msvalidate.01" content="6EBA291DAAE9850C78EEC594B3C21FB2" /> Full Movie Online: Puli Murugan Full Movei Download

Puli Murugan Full Movei Download


                                             Puli Murugan Full Movei Download

                                 


                                        Director : Vaishak
                                        Producer : unknown
                                        Release Date;  07 Jul 2016
                                        Genre;  Action - Thriller

                                                         



                       STORY;  Puli Murugan is a malayalam upcoming action film directed by hit maker Vysakh, Movie stars Mohanlal and Prabhu in the lead role.


                       COMMENT;   ത്തിലുണ്ട്. സിനിമയെക്കുറിച്ച് മോഹന്‍ലാലും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും,നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും പറയുന്നത്. മോഹന്‍ലാല്‍ മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പുലിമുരുഗന്‍. ഒരു പക്ഷേ ഇന്ത്യന്‍ സിനിമയില്‍ തന്നെ മനുഷ്യനും മൃഗവും തമ്മിലുള്ള ഇതുപോലൊരു പോരാട്ട കഥ ആദ്യമായിരിക്കും. കേരളത്തിലെ കാടുകളില്‍ തുടങ്ങി തായ്‌ലന്റിലേക്കും വിയറ്റ്‌നാമിലേക്കും വികസിക്കുന്നതാണ് കഥ. കടുവയുമായുള്ള ഫൈറ്റ് ഇന്ത്യയില്‍ ഒറിജിനലായി ചിത്രീകരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ബാങ്കോക്കില്‍ വച്ചാണ് യഥാര്‍ത്ഥ കടുവയുമായുള്ള ഫൈറ്റ് ചിത്രീകരിച്ചത്. സംഘട്ടനം പുലിമുരുഗന്റെ പ്രമേയത്തിന്റെ ഭാഗമാണ്. സാധാരണ ഫൈറ്റല്ല അതീവ സങ്കീര്‍ണമായതും അപകടമേറിയതുമാണ് പുലിമുരുഗനിലെ ഫൈറ്റ് രംഗങ്ങള്‍. ഉദയ്കൃഷ്ണ (തിരക്കഥാകൃത്ത്) ഒരു പാട് കാലയളവിന് ശേഷം പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രമാണ് പുലിമുരുഗന്‍. പുലിയിറങ്ങുന്ന ഒരു നാടിന്റെ കഥ സത്യസന്ധമായി പറയുന്ന ചിത്രമാണ് പുലിമുരുഗന്‍. പുലിയെ തളയ്ക്കാനുള്ള ഒരു മനുഷ്യന്റെ ശ്രമം. പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രഫര്‍ നൂറ് ദിവസത്തിലേറെ ദിവസമാണ് ഈ ചിത്രത്തിലെ ഫൈറ്റിനായി ചെലവഴിച്ചത്. ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിന്റെ ക്ലൈമാക്‌സ്. കമാലിനി മുഖര്‍ജിയാണ് നായിക. ജഗപതി ബാബുവാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്. ടോമിച്ചന്‍ മുളകുപ്പാടം (നിര്‍മ്മാതാവ്) 2010ല്‍ പ്ലാന്‍ ചെയ്ത ചിത്രമാണ് പുലിമുരുഗന്‍. 12 കോടി മുതല്‍മുടക്കിലാണ് ആദ്യം ഈ സിനിമ ആലോചിച്ചത്. ഏകദേശം 200 ദിവസം ചിത്രീകരിക്കുന്ന സിനിമയാണ്. ഇതൊരു മലയാള ചിത്രമായി അല്ല ഒരുക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,ഇംഗഌഷ്, ഭാഷകളിലും ചിത്രമുണ്ടാകും. ചൈനയിലും വിയറ്റ്‌നാമിലും ഇന്ത്യക്കൊപ്പം പുലിമുരുഗന്‍ റിലീസ് ചെയ്യാനാണ് ആലോചന. മൂവായിരം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം, തായ്‌ലന്റ്,ഇന്ത്യ എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. ക്ലൈമാക്‌സിന് വേണ്ടി വിയറ്റ്‌നാമില്‍ ആറ് ദിവസവും തായ്‌ലന്റില്‍ 18 ദിവസവും മലയാറ്റൂര്‍ വനത്തില്‍ 22 ദിവസവും ചിത്രീകരിച്ചു. ഇത് കൂടാതെ സ്റ്റുഡിയോയില്‍ തയ്യാറാക്കിയ സെറ്റിലും ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഡ്യൂപ്പിനെ ഒഴിവാക്കിയാണ് മോഹന്‍ലാല്‍ മിക്ക സംഘട്ടനരംഗങ്ങളും ചെയ്തത്. പെരുന്നാള്‍ റിലീസായാണ് ചിത്രം എത്തുക. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പുലിമുരുഗനെ കുറിച്ച് സംസാരിച്ചത്.ഏഷ്യാനെറ്റ് റേഡിയോ മി നടത്തിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണയും ടോമിച്ചന്‍ മുളകുപാടവും സിനിമയെക്കുറിച്ച് വിശദീകരിച്ചത്.